10000 രൂപ പെൻഷൻ ഓരോ പൗരന്റെയും അവകാശം

60 വയസ്സ് തികഞ്ഞ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ന്യായമായ പെൻഷൻ ( 10000 രൂപയെങ്കിലും )കൊടുക്കുക എന്ന ആവശ്യം പൊതു സമൂഹത്തിൻറെ ഇടയിൽ വൻ തോതിൽ പ്രചാരം നേടി ചർച്ചയാവുകയാണ് . ഈ ആവശ്യം മുൻനിർത്തി സമൂഹ മാധ്യമങ്ങളിൽ ലക്ഷങ്ങൾ പിന്തുണയുമായി എത്തുന്നുണ്ട് . ഇത് സർക്കാരിന് സാധ്യമാണെന്നുള്ള വ്യക്തമായ കണക്കുകൾ ഉദ്ധരിച്ചു പ്രചാരണം നടത്തി ഈ ആവശ്യം നേടി എടുക്കുവാൻ വേണ്ടി രാഷ്ട്രീയ ഭേദമെന്യേ , ജാതി മത ഭേദമെന്യേ , ആയിരങ്ങൾ ഒരുമിച്ചു സമൂഹ മാധ്യമ കൂട്ടായ്മകൾ ആരംഭിച്ചിട്ടുണ്ട് . 90 […]

” വിദേശ മദ്യം ” ഈ മദ്യത്തിൽ വിദേശി എന്ന് വിശേഷിപ്പിക്കാവുന്ന എന്തെങ്കിലും ഉണ്ടോ ?

ഇന്ത്യൻ മെയ്ഡ് ഫോറിൻ ലിക്യുർ ( IMFL ) ” വിദേശ മദ്യം ” എന്ന ഓമനപ്പേരിൽ കേരളത്തിൽ സുലഭമായി വിറ്റൊഴിക്കുകയാണല്ലോ സർക്കാർ . മലയാളിക്ക് വിദേശി എന്ന ഭ്രമം സർക്കാർ നലല്ലവണ്ണം മുതലെടുക്കുന്നു. ഈ മദ്യത്തിൽ വിദേശി എന്ന് വിശേഷിപ്പിക്കാവുന്ന എന്തെങ്കിലും ഉണ്ടോ ? കുറെ ആംഗലേയ പേരുകളുള്ള കുപ്പികൾ അല്ലാത്ത ഒന്നും ഇല്ല എന്നതാണ് സത്യം . ഇവിടെ കിട്ടുന്ന വിസ്കി , റം , ബ്രാണ്ടി , വോഡ്ക എല്ല്ലാം ഇതേപോലെ ഒരൊപ്പിക്കൽ പരിപാടി മാത്രമാണ് . സ്പിരിട്ടിൽ കളർ […]

സിബിൽ സ്‌കോർ സംശയങ്ങൾ തീർക്കുവാനും സഹായം ലഭിക്കുവാനും

അപേക്ഷയും മറ്റ് രേഖകളും നൽകിയ ശേഷം ‘സിബിൽ സ്‌കോർ’ മോശമാണ് എന്ന കാരണത്താൽ വായ്പ നിഷേധിക്കപ്പെട്ടവർ , വായ്പ കിട്ടുമെന്നു പ്രതീക്ഷിച്ചവർ എന്നിങ്ങനെ സിബിൽ ഇടയിൽ വീണ് സ്വപ്നങ്ങൾ കരിഞ്ഞുപോയവർ ഏറെയാണ്. താങ്കളുടെ സിബിൽ സ്‌കോർ പല കാരണവശാലും കുറയുവാൻ കാരണമാകാറുണ്ട് . പലപ്പോഴും ബാങ്കുകളുടെ ഭാഗത്തു നിന്നുള്ള സിബിലിലേക്കുള്ള തെറ്റായ റിപ്പോർട്ടിങ് ആണ്‌ ഇതിനു കാരണം . വ്യക്തമായ ആസൂത്രണത്തിലൂടെ ക്രെഡിറ്റ് സ്കോർ ക്രമേണ ഉയർത്തികൊണ്ടുവരുവാൻ സാധിക്കുന്നതാണ് . സിബിൽ സ്കോർ ഉയർത്തുവാനും തെറ്റായ റിപ്പോർട്ടിങ് കാരണം സ്കോർ കുറയുകയാണെങ്കിൽ എങ്ങിനെ നേരിടണമെന്നും […]

മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് ഒരു പൊൻ തൂവൽ കൂടി.

മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് ഒരു പൊൻ തൂവൽ കൂടി . ഓസ്‌ട്രേലിയയിലെ സിഡ്നി മെട്രോയ്ക്ക് ഇന്ത്യയിൽ നിര്മിച്ഛ് കയറ്റി അയക്കുന്ന റെയിൽവേ കോച്ച്കളുടെ ആദ്യ സർവീസ് സിഡ്‌നിയിൽ ആരംഭിച്ചിരിക്കുന്നു . ഇവ നിർമ്മിച്ചത് ഹൈദരാബാദിലാണ് . ഡ്രൈവർ ഇല്ലാതെ പ്രവർത്തിക്കാവുന്ന ഇവയുടെ തന്ത്രപ്രധാനമായ സിഗ്നലിങ് സിസ്റ്റം ബാംഗ്ലൂരിലും . അത്യാധുനിക സാങ്കേതിക വിദ്യകളും ആഡംബരവും സുഖ സൗകര്യങ്ങളും ഒത്തു ചേർന്നവയാണ് ഹൈദരാബാദിലെ ശ്രീ സിറ്റിയിൽ അൽസ്‌തോം നിർമിക്കുന്ന ഈ കോച്ചുകൾ . പാരീസ് , സിങ്കപ്പൂർ , ബാഴ്‌സലോണ എന്നിവിടങ്ങളിൽ ആസ്‌തോം മുന്നേ […]

ഐ സിസ് പൂർണ തകർച്ചയുടെ വക്കിൽ .

ജിഹാദിഹികൾക്കെതിരെ സിറിയയിലും കുർദ് മേഖലകളിലും പിടി മുറുകുമ്പോൾ ഐസിസ് ചാവേറുകൾ പാലായണത്തിലാണ് . സ്വർഗത്തിലേക്കുള്ള പടികൾക്കു പകരം ഇവർ ഇപ്പോൾ കാണുന്നത് ഒരുവശത്തു കൂട്ടത്തോടെ മരിച്ചു വീഴുന്ന ഐസിസ് പടയാളികളും മറു വശത്ത് തങ്ങളുടെ ധൗത്യം പൂർത്തീകരിക്കുവാൻ സാധിക്കാത്തത് കൊണ്ട് തുറന്നു കിടക്കുന്ന നരകത്തിലേക്കുള്ള വഴിയുമാണ്. ഇവർക്ക് ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക സഹായത്തിൻറെ ഉറവിടങ്ങളും എകദേശം പൂർണമായും അടക്കപ്പെട്ടു എന്നാണു അറിയുവാൻ കഴിയുന്നത് . അനേകം മലയാളികൾ കേരളത്തിൽ നിന്നും അറേബ്യൻ രാജ്യങ്ങളിൽ നിന്നും ഐസിസിൽ ചേർന്നിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ അറിയിക്കുന്നത് . മലയാളികൾക് ഈ […]

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

എടുത്ത കടങ്ങളുടെ പലിശ കൊടുക്കുവാൻ പിന്നെയും കടം എടുക്കൽ . വരുമാനെമെല്ലാം ശമ്പളങ്ങളും ആനുകൂല്യങ്ങൾക്കും മാത്രം . ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനം ഇത്രയും മോശം സാമ്പത്തികാവസ്ഥയിൽ . നികുതി വരുമാനം ഉണ്ടാക്കിത്തരുന്ന എല്ലാ വിധ വ്യവസായത്തെയും ആസൂത്രിതമായി പൊട്ടിച്ചു മധ്യവും , ലോട്ടറി വിറ്റും നികുതി വരുമാനം വര്ധിപ്പിക്കുവാനുള്ള നീക്കങ്ങൾ പോളിയുന്നു . എ ജി റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ സാമ്പത്തിക ഭദ്രത റേറ്റിംഗ് ഇന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെക്കാളും മോശം നിലയിൽ . മറ്റു സംസ്ഥാനങ്ങൾ ഒന്ന് തൊട്ടു നാലു വരെ […]

താമര വിരിയുമ്പോൾ !

രണ്ടാം ഊഴം ലഭിച്ചിരിക്കുകയാണ് nda സർക്കാറിന് . അതും വ്യകതമായ ലീഡോടുകൂടി ബി ജെ പി ക്കു ഭരിക്കാവുന്ന ഭൂരിപക്ഷവും . കേരളത്തിൽ പക്ഷെ പലരും ഇന്നും ഇതെങ്ങനെ സംഭവിച്ചു എന്ന ഒരു അവിശ്വാസത്തിലാണ് . ജനങ്ങളിലേക്ക് വികസനത്തിൻറെ പ്രാഥമിക പടികളെങ്കിലും എത്തിക്കുവാൻ സാധിച്ചു എന്നതാണ് ഈ വിജയത്തിന് കാരണം . ശൗചാലയങ്ങളും പാചക വാതകവും പണ്ടേ ഉള്ള മലയാളിക്ക്, ഇവ എല്ലാം ഒരു കുടുംബത്തിന് എത്രമേൽ വിലപ്പെട്ടതാണെന്നു അറിയില്ല . 9 . 5 കോടി ശൗചാല്യങ്ങളും 5 കോടിയോളം പുതിയ പാചകവാതക […]